ആലത്തൂർ: തോണിപ്പാടം മാട്ടുമലയിൽ പരേതനായ മുത്തിന്റെ ഭാര്യ നബീസ ഉമ്മ (85) നിര്യാതയായി. മക്കൾ: കോയക്കുട്ടി, ഉസനാർ, ഇസ്മയിൽ, പാത്തുമുത്ത്, സൽമ, സാറ, സൗദ, പരേതരായ ഹനീഫ, ഫക്കീർ മുഹമ്മദ്. മരുമക്കൾ: മൊയ്തീൻ കുട്ടി, സുലൈമാൻ, മുസ്തഫ, സുലൈമാൻ, ബീക്കുട്ടി, ഐഷ ഉമ്മ, സുലേഖ, ഫൗജ, നൂർജഹാൻ.