കോട്ടക്കൽ: കുറ്റിപ്പുറം ഫാറൂഖ് നഗർ സ്വദേശി പരേതനായ ചങ്ങരംചോല മൊയ്തീെൻറ ഭാര്യ മറിയാമു (70) നിര്യാതയായി. മക്കൾ: ഉണ്ണീൻകുട്ടി, അബ്ദുൽ ഹമീദ്, മുഹമ്മദ് ഹനീഫ, ഹുസൈൻ, ഹംസ (സൗദി), മൊയ്തീൻ കുട്ടി (യു.എ.ഇ), സൈനബ, സുഹ്റ, കദീജ, പരേതനായ സൈതലവി. മരുമക്കൾ: ഖദീജ, ഫാത്തിമ, ഹഫ്സത്ത്, ഫൗസിയ, ബുഷ്റ, സുൽഫിയ, മുഹമ്മദ്, ഇബ്രാഹീം.