തുവ്വൂർ: അക്കരക്കുളം തോട്ടപ്പാളി മുഹമ്മദ് (90) നിര്യാതനായി. ഭാര്യമാർ: മറിയ, പരേതയായ ജമീല. മക്കൾ: ഹബീബ്, അഷ്റഫ്, അബ്ദുൽ ജലീൽ, ശംസുദ്ദീൻ, ഫാസിൽ, ജംഷീർ, അർഷാദ്, ഷാഹിദ, റസിയ, സമീറ.
മരുമക്കൾ: സൈനബ, സക്കീന, മോളി, റഷീദ, റഹ്മത്തുന്നീസ, ഷമീമ, ജുസൈന, മുസ്തഫ (വേങ്ങൂർ), ശറഫുദ്ദീൻ (മാളിയേക്കൽ), കോയ (അകമ്പാടം).