ഇരുമ്പുഴി: ഹൈസ്കൂൾ പടി സ്വദേശി പാലേംപടിയൻ നെട്ടംകുളത്തിൽ മമ്മുദു (84) നിര്യാതനായി. ഭാര്യ: പാത്തുമ്മ (പൂക്കോട്ടൂർ). മക്കൾ: അബ്ദുസ്സലാം, മോയിൻകുട്ടി, അഷ്റഫ്, അബ്ദുൽ കബീർ, ജാഫർ, സുലൈഖ, ആസിഫ, പരേതനായ മായിൻ. മരുമക്കൾ: ശരീഫ് (പട്ടർകടവ്), ജംഷീദ് (പൂക്കോട്ടൂർ), സുഹ്റ (മക്കരപ്പറമ്പ്), റബീഹത്ത് (കൂട്ടിലങ്ങാടി), സുമയ്യ (കൂട്ടിലങ്ങാടി), ഷാക്കിറ (ഇരുമ്പുഴി), ഷക്കീല (വെള്ളില), സഫീന (മേൽമുറി).