വലിയകുന്ന്: അമ്പാളിലെ അരീക്കാടൻ കുഞ്ഞിമുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ആമിന, ഹവ്വാവുമ്മ, ഖാദർ, കുഞ്ഞിമൊയ്തീൻ, ജമീല, റംല, ഹഫ്സ, ഹനീഫ, അസീസ്. മരുമക്കൾ: ഇബ്രാഹിം, ഇസ്മായിൽ, കരീം, ജമില, അയ്യൂബ്, ഖദീജ, സഫിയ, ആബിദ, ഉമ്മുകുൽസു. സഹോദരങ്ങൾ: ഹംസ, കുഞ്ഞീൻ, ഖാദർ, അലവി.