പട്ടർക്കടവ്: പരേതനായ മുസ്ലിയാർ കുഞ്ഞയമുവിെൻറ മകൻ മായിൻകുട്ടി ഹാജി (85) നിര്യാതനായി. മക്കൾ: ആസ്യ, ശരീഫ്, മജീദ്, നാസർ, കുഞ്ഞിമുഹമ്മദ് (മൂവരും സൗദി), മുംതാസ്, അസീന, സമീർ (ഒമാൻ). മരുമക്കൾ: ഹസൈൻ, ആസ്യ, ബിജമ്മു, സുബൈദ, മൈമൂന, ജലീൽ, സുബൈർ, മുസൈന.