ഫറോക്ക്: കോടമ്പുഴ പാറമ്മൽ താമസിച്ചിരുന്ന പരേതനായ കുഴിമ്പാടത്ത് മുഹമ്മദ് എന്ന ബിച്ചുവിന്റെ ഭാര്യ ആയിശ (82) നിര്യാതയായി.
മക്കൾ: മരക്കാർ, അബ്ദുറഹിമാൻ (ജിദ്ദ), അഷ്റഫ്, ഉനൈസ്, സീനത്ത്, സഫിയ, ബുഷ്റ, ഷമീല. മരുമക്കൾ: അബു അച്ചിപ്ര (മണ്ണാർക്കാട്), ചുണ്ടക്കാടൻ ഹംസ (ജിദ്ദ), ഹുസൈൻ (മണ്ണാർക്കാട്), അഷ്റഫ് (അരീക്കോട്), ഹൈറുന്നീസ (കല്ലമ്പാറ), റുഖിയ (കരുവൻതിരുത്തി), സുബീന (പറയഞ്ചേരി), റോഫിന (കൊളത്തറ).
മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 11.30ന് കോടമ്പുഴ ബാ അലവി ജുമാ മസ്ജിദിൽ.