പനമരം: നെല്ലിയമ്പം മുഹമ്മദ് ഇടപ്പറ്റ (85) നിര്യാതനായി. ഭാര്യ: കുഞ്ഞീവി. മക്കൾ: സുലൈഖ, സൈനബ, ഉമയ്മത്ത്, സഫിയ, സജ്ന, ശാഹിദ, സാബിറ, റഷീദ്. മരുമക്കൾ: ഹമീദ്, നവാസ്, സുധീർ, ശിഹാബ്, റഹിയാനത്ത്, മുഹമ്മദ്. പരേതരായ സുബൈർ, ഷമീർ.