മാനന്തവാടി: അഞ്ചുകുന്ന് കാപ്പുംകുന്ന് വെള്ളയ്ക്കാക്കുടിയിൽ മത്തായിയുടെ ഭാര്യ കാരത്താങ്കൽ കുടുംബാംഗം മേരി (78) നിര്യാതയായി. മക്കൾ: സാലി (റിട്ട. ഹെഡ്മിസ്ട്രസ് എ.എൽ.പി.എസ് പോരൂർ) ലിസ്സി, ബെന്നി, ടോമിമാത്യു (ജി.യു.പി.എസ് കരിങ്ങാരി), മിനി, സജി മാത്യു (എക്സൈസ് മാനന്തവാടി), പ്രിയ (ഹെൽത്ത് നഴ്സ്, കേളകം), ഷീന (എസ്.സി.എച്.എസ്.എസ്, പയ്യമ്പള്ളി), സിനി (ജി.യു.പി.എസ്, വാരാമ്പറ്റ). മരുമക്കൾ: തോമസ് താന്നിക്കൽ (റിട്ട. എസ്.ഐ), മോനിച്ചൻ പൊട്ടങ്കൽ (ചുങ്കക്കുന്ന്), സോൾജി, ഷീജ (ജി.എൽ.പി.എസ്. കൈതയ്ക്കൽ), പോൾ പാത്തിക്കുന്നേൽ (കെ.എസ്.ഇ.ബി, തൃശ്ശൂർ), ഷീന (ജി.വി.എച്ച്.എസ്.എസ് മാനന്തവാടി), ഷാവു കുലച്ചിത്തറ (ജി.യു.പി.എസ്, ചുങ്കക്കുന്ന്), ബിജു മാത്യു ഞായപ്പള്ളി (പ്രിൻസിപ്പാൾ സർവോദയ എച്.എസ്.എസ് ഏചോം), അനുജോഷ് പുത്തൻപുരക്കൽ (നിർമല എച്.എസ് തരിയോട്). സംസ്കാരം ബുധനാഴ്ച വൈകുന്നേരം നാലിന് കാരക്കാമല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.