Obituary
വൈത്തിരി: കോളിച്ചാൽ 16ൽ പരേതനായ കുഞ്ഞന്റെ ഭാര്യ ചിറ്റേപുറത്ത് ലക്ഷ്മി (88) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, സദാനന്ദൻ, തങ്കമണി, പരേതയായ രുഗ്മിണി. മരുമക്കൾ: സുജാത, ഷീബ, ശശി, പരേതനായ അലവി.
ചുണ്ടേൽ: കുഞ്ഞംകോട് കാഞ്ഞിരകുണ്ടിൽ വീട്ടിൽ പരേതനായ മണിയുടെയും പത്മാവതിയുടെയും മകൻ പ്രദീപ് (38) നിര്യാതനായി. സഹോദരങ്ങൾ: പ്രജീഷ്, പ്രജിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ചുണ്ടയിലെ ശ്മശാനത്തിൽ.
പുൽപള്ളി: കേണിച്ചിറ ഇന്ദു മെഡിക്കൽസിലെ ഫാർമസിസ്റ്റ് വേലിയമ്പം പള്ളിക്കടവത്ത് കിരൺ (44) നിര്യാതനായി. പിതാവ്: ചന്ദ്രശേഖരൻ (റിട്ട. പ്രധാനാധ്യാപകൻ). മാതാവ്: തങ്കമ്മ (റിട്ട. അധ്യാപിക). ഭാര്യ: സൗമ്യ (അധ്യാപിക, വേലിയമ്പം ദേവീവിലാസം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: നിവേദ്, വേദ.
ഗൂഡല്ലൂർ: ഗൂഡല്ലൂർ-തുറപ്പള്ളി ദേശീയപാതയിൽ മാക്കമൂലയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കളിൽ ഒരാൾ മരിച്ചു. പരിക്കേറ്റ മറ്റൊരു യുവാവിനെ ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അള്ളൂർ വയലിലെ ശശിയുടെ മകൻ ഇസ്രവേൽ (20) ആണ് അപകടസ്ഥലത്തുതന്നെ മരിച്ചത്. സുഹൃത്ത് രാമന്റെ മകൻ സുരേഷ് കുമാറിനെയാണ് (28) ഊട്ടിയിലേക്ക് കൊണ്ടുപോയത്. വെള്ളിയാഴ്ച രാത്രി ഒമ്പതിന് അള്ളൂരിലേക്ക് ബൈക്കിൽ പോകവെയാണ് തുറപ്പള്ളി ഭാഗത്തുനിന്ന് വന്ന ജീപ്പുമായി കൂട്ടിയിടിച്ചത്. ഗൂഡല്ലൂർ പൊലീസ് കേസെടുത്തു.
പനമരം: കായക്കുന്ന് മാത്തൂർ വീട്ടിൽ രാജഗോപാൽ (70) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: എം.ആർ. രഞ്ജിത്ത്, എം.ആർ. രഗീഷ്. മരുമക്കൾ: ശ്രുതി, സൗമ്യശ്രീ.
പുല്പള്ളി: വാഹനാപകടത്തിൽ പുല്പള്ളി വേലിയമ്പം കുന്നപ്പിള്ളിൽ സാബു കെ. മാത്യു (45) മരിച്ചു. പുൽപള്ളി ഭൂതാനത്ത് റോഡരികിൽ നിർത്തിയിട്ട ഗുഡ്സ് ജീപ്പിന്റെ പിന്നിൽ സാബു ഓടിച്ച സ്കൂട്ടർ ഇടിച്ചായിരുന്നു അപകടം. വേലിയമ്പം ദേവിവിലാസം വി.എച്ച്.എസ്.എസിലെ ജീവനക്കാരനായിരുന്നു. മുൻ ഗ്രാമപഞ്ചായത്ത് മെംബറും കോൺഗ്രസ് പുല്പള്ളി മണ്ഡലം സെക്രട്ടറി കൂടിയായിരുന്നു. വെള്ളിയാഴ്ച രാത്രി 8.45ഓടെയാണ് അപകടം. ഭാര്യ: അമ്പിളി. മക്കൾ: അനോൺ സാബു, ബേസിൽ സാബു.
കമ്പളക്കാട്: പരേതനായ ഞാറക്കോട്ടിൽ ബാപ്പുവിന്റെ ഭാര്യ ഞാറക്കോട്ടിൽ ഹാജറ (89) നിര്യാതയായി. മക്കൾ: ബീപാത്തു, മുഹമ്മദ്, ആമിന, ജമീല, ഉമ്മു കുൽസു, സറഫുനിസ്സ, റുക്കിയ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 9.30ന് കമ്പളക്കാട് പള്ളിമുക്ക് വലിയ പള്ളിയിൽ.
കോട്ടനാട്: കാഞ്ഞിരത്തിങ്കൽ വർക്കി (80) നിര്യാതനായി. ഭാര്യ: പരേതയായ മോനിക്ക. മക്കൾ: മത്തായി, ഡാലി, ഏലിയാമ്മ (കൃഷി വകുപ്പ്), ഷിജി. മരുമക്കൾ: പരേതയായ ലില്ലി മത്തായി, തങ്കച്ചൻ, പരേതനായ ബിനു, ഷിബു. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കാപ്പം കൊല്ലി സെൻറ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ
കണിയാമ്പറ്റ: പച്ചിലക്കാട് കാരങ്ങൽ അഷ്റഫ് (ബാവ- 51) നിര്യാതനായി. ഭാര്യ: ഉമൈബ. മക്കൾ: അസ്ന സെറിൻ, മുഹമ്മദ് ഫായിസ്, മുഹമ്മദ് ഫവാസ്. മരുമകൻ: മുനീർ.
കമ്പളക്കാട്: പരേതനായ ഞാറക്കോട്ടിൽ ബാപ്പുവിന്റെ ഭാര്യ ഞാറക്കോട്ടിൽ ഹാജറ (89) നിര്യാതയായി. മക്കൾ: ബീപാത്തു, മുഹമ്മദ്, ആമിന, ജമീല, ഉമ്മുകുൽസു, സറഫുനിസ്സ, റുക്കിയ.മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 9.30ന് കമ്പളക്കാട് പള്ളിമുക്ക് വലിയ പള്ളിയിൽ.
കമ്പളക്കാട്: പരേതനായ ഞാറക്കോട്ടിൽ ബാപ്പുവിന്റെ ഭാര്യ ഞാറക്കോട്ടിൽ ഹാജറ (89) നിര്യാതയായി. മക്കൾ: ബീപാത്തു, മുഹമ്മദ്, ആമിന, ജമീല, ഉമ്മുകുൽസു, സറഫുനിസ്സ, റുക്കിയ.
മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 9.30ന് കമ്പളക്കാട് പള്ളിമുക്ക് വലിയ പള്ളിയിൽ.
വൈത്തിരി: പൂക്കോട് തെക്കെക്കര വീട്ടിൽ ത്രേസ്യാമ്മ (67) നിര്യാതയായി. ഭർത്താവ്: തെക്കേക്കര കുട്ടപ്പൻ. മക്കൾ: ബൈജു, അഭിലാഷ്. മരുമക്കൾ: അനിത, വിനിത.
പുല്പള്ളി: കാപ്പിസെറ്റിലെ ആദ്യകാല പൊതുപ്രവർത്തകൻ ചേർപ്പുകല്ലിങ്കൽ രാഘവൻ (71) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സുഭാഷ്, സുരേഷ്, സുജാത. മരുമക്കൾ: ഷീജ, ഷിജില, സുരേഷ്.