അമ്പലവയൽ: നെല്ലാറച്ചാൽ കൂട്ടാറ ലക്ഷ്മി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: സത്യഭാമ, പാറു, ബാലകൃഷ്ണൻ, ലക്ഷ്മണൻ, കൃഷ്ണൻ, പ്രകാശൻ, ബിന്ദു. മരുമക്കൾ: ബിന്ദു, മിനി, അനിത, കേശവൻ, ശിവന്, പരേതനായ ഗോപാലൻ.