വെങ്ങപ്പള്ളി: പുതിയവീട്ടിൽ കദീജ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്മത്. മക്കൾ: മൂസ, അബ്ദുള്ള, നഫീസ, ജമീല, മുസ്തഫ, അഷറഫ്, അസ്മ. മരുമക്കൾ: റുഖിയ, സുബൈദ, ഹഫ്സത്ത്, റൈഹാനത്ത്, നാസർ, പരേതരായ അമ്മത്, അബ്ദുൾ അസീസ്.