പാലുകുന്ന്: പ്രമുഖ പ്ലാന്ററും പാലുകുന്ന് ജുമാമസ്ജിദ് കമ്മിറ്റി മുൻ പ്രസിഡന്റുമായ കോട്ടയിൽ മൊയ്തീൻകുട്ടി ഹാജി (89) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഖാദർ, റഷീദ് (തബലിസ്റ്റ്), ഉമ്മർ, റംല, ബഷീർ, മുഹമ്മദ്, റഫീഖ് (ക്ലർക്ക്, അഞ്ചുകുന്ന് പ്രീമെട്രിക് ഹോസ്റ്റൽ), മുനീർ, നജ്മത്ത്, ഹുസൈൻ. മരുമക്കൾ: സുനീർ, അഷ്റഫ്, സൽമ, ബുഷ്റ, ജുബൈരിയ, റൈസാബാനു, ജസ്ന, ഹസ്ന.