മാനന്തവാടി: എള്ളുമന്ദം തലച്ചിറ പരേതനായ ആന്റണിയുടെ ഭാര്യ ഏലിക്കുട്ടി (96) നിര്യാതയായി. മക്കൾ: ഏലിക്കുട്ടി, ത്രേസ്യ, മേരി, സെബാസ്റ്റ്യൻ, ജോർജ്, അച്ചാമ്മ, ലിസി, ആൽബർട്ട്, പരേതയായ ബ്രിജിത്ത. മരുമക്കൾ: ജോസഫ്, ജേക്കബ്, കോശി, വിജയൻ, ആലീസ്, നിർമല, മാത്യു, ഷീന.