പനമരം: ചുണ്ടക്കുന്ന് പരേതനായ പടിഞ്ഞാറത്തറ കുഞ്ഞിരാമൻ നായരുടെ ഭാര്യ മാമ്പിലാന്തോട് കല്യാണി അക്കമ്മ (106) നിര്യാതയായി. മക്കൾ: രാഘവൻ നമ്പ്യാർ, മനോഹരൻ നമ്പ്യാർ, ശശിധരൻ, ഹരിദാസൻ, ജാനി അക്കമ്മ, കാർത്യായനി അക്കമ്മ, പത്മിനി അക്കമ്മ, സുശീല. മരുമക്കൾ: സാവിത്രി, സുമ, ജ്യോതി, പരേതനായ ബാലകൃഷ്ണൻ, പരേതനായ ബാലകൃഷ്ണൻ നമ്പ്യാർ, ബാലകൃഷ്ണൻ നമ്പ്യാർ, വിജയൻ. സംസ്കാരം വെള്ളിയാഴ്ച 10ന് വീട്ടുവളപ്പിൽ.