കൽപറ്റ: എടപ്പെട്ടി പരേതനായ കാത്തിരത്തിങ്കൽ ദേവസ്യയുടെ ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി. മക്കൾ: ജോസ്, അന്നമ്മ, ഏലമ്മ (കൂളിവയൽ), ബേബി, വൽസ, മേരി, ലില്ലി (കാവുമന്ദം), ജൈനി (ഗൂഡല്ലൂർ), ഷാലി (കാവുമന്ദം), ഷേർളി (അഡലൈഡ്). മരുമക്കൾ: ഫിലോമിന, ജോസ് പാണാടൻ, പരേതനായ അബ്രഹാം, സാറാമ്മ, ദേവസ്യ, തങ്കച്ചൻ, ബേബി (കാവുമന്ദം), സൈമൺ (ഗൂഡല്ലൂർ), ബെന്നി (കാവുമന്ദം), ബാബു (അഡലൈഡ്).