മാനന്തവാടി: ഒഴക്കോടി ചെറുപുഴ പരേതനായ പാലമറ്റം പത്രോസിന്റെ ഭാര്യ ത്രേസ്യ (98) നിര്യാതയായി. മക്കൾ: ഫാ. ജോർജ് പാലമറ്റം (സി.എം.ഐ കാനഡ,) സേവ്യർ, മേരി, ആന്റണി, പൗലോസ് (റിട്ട. ജൂനിയർ സൂപ്രണ്ട് പഞ്ചായത്ത്), ഫ്രാൻസിസ് (റിട്ട. ഫാക്ട്), പരേതനായ ജോസഫ് (ബംഗളൂരു). മരുമക്കൾ: ത്രേസ്യ, മാത്യു പുത്തൻപറമ്പിൽ, മേരി, മേരി, ത്രേസ്യ (റിട്ട. പ്രധാനാധ്യാപിക), എൽസി (റിട്ട. അധ്യാപിക). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് തലപ്പുഴ മൗണ്ട് കാർമൽ ഹിൽ ദേവാലയ സെമിത്തേരിയിൽ.