അഞ്ചാംമൈൽ: കെല്ലൂർ തുന്നക്കാരൻ മൊയ്തുവിന്റെ മകൻ മണ്ണാർക്കണ്ടി അബ്ദുല്ല (67) നിര്യാതനായി. ഭാര്യ: കദീജ. മാതാവ്: പരേതയായ ആസ്യ. മക്കൾ: ഫാസിൽ, അബ്ദുറഹൂഫ് വാഫി, നൗഫൽ, ദുജാനത്ത്. മരുമക്കൾ: അർഷിന, സഹീദ, അഷ്മിന, റിയാസ്. സഹോദരങ്ങൾ: ശറഫുദ്ദീൻ കൽപറ്റ, റഷീദ് കമ്പളക്കാട്, ഫാത്തിമ, നഫീസ, സുഹറ, പരേതനായ അബൂബക്കർ.