പനമരം: ചാലിൽ ഭാഗത്ത് താമസിക്കുന്ന പരേതനായ കടന്നോളി മൊയ്തുവിന്റെ ഭാര്യ മറിയം (85) നിര്യാതയായി. മക്കൾ: അന്ത്രു,അബ്ദുൽ ഗഫൂർ, ഹംസ, അലി (ഒമാൻ), സജീർ ദാരിമി (അബൂദബി), പരേതനായ അസ്മ, ഫാത്തിമ, ആയിശ, ജമീല. മരുമക്കൾ: മൂസ (കുണ്ടാല), മമ്മൂട്ടി (അഞ്ച്ക്കുന്ന്), മൊയ്തീൻ (പച്ചിലിക്കാട്), റഷീദ് (മേപ്പാടി), ജമീല, റംല, ഷാഹിദ, ഷിബില, അനീസ.