വൈത്തിരി: പന്ത്രണ്ടാം പാലം മാണ്ടാത്ത് പരേതനായ അഹമ്മദിെൻറ ഭാര്യ പറമ്പത്ത് നബീസ (81) നിര്യാതയായി. മക്കൾ: അബ്ദുൽ ജലീൽ, മുഹമ്മദലി, ജമീല, സുലൈഖ, സബൂറ, സക്കീന, സുഹറ, റഹ്മത്ത്, റംലത്ത്, ബൽക്കീസ്. മരുമക്കൾ: മുല്ലക്കോയ തങ്ങൾ, മൊയ്തീൻ (പട്ടാമ്പി), മമ്മു (പരിയാരം), അസീസ് (കുന്ദമംഗലം), വി.പി. മൊയ്തീൻ, സിദ്ദീഖ്, അലി കൊടക്കാട്ട് (കമ്പളക്കാട്), പറമ്പത്ത് മഹ്റൂഫ്.