പിണങ്ങോട്: പുഴക്കൽ പെട്ടി മൂസ (79) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: നിഷ, ശരീഫ, നസീമ, റൈഹാനത്ത്, ഷമീന, ഹഫ്സത്ത്, അന്നത്ത്, അക്ബർ. മരുമക്കൾ: അഷ്റഫ് അമ്പലവയൽ, റിയാസ് പന്തിപൊയിൽ, മനാഫ് പൊഴുതന, ഷൗക്കത്ത് കമ്പളക്കാട്, സിദ്ദീഖ് മുട്ടിൽ, ഇല്യാസ് ബത്തേരി, ഫാത്തിമ തസ്ലിയ പന്തിപൊയിൽ, പരേതനായ ഇബ്രാഹിം തിരൂർ