പനമരം: കരിമ്പുമ്മൽ വാക്കുളങ്കര പരേതനായ ഹൈേദ്രാസ് ഹാജിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: പരേതനായ അബൂബക്കർ, മുഹമ്മദ് ഹാജി, ഉമ്മർ ഹാജി, ഹംസ, അലി, കരീം, സൈനബ, ആമിന, ജമീല. മരുമക്കൾ: അസീസ് ബിനാച്ചി, ഉസ്മാൻ ബത്തേരി, നാസർ നെല്ലിയമ്പം, റുഖിയ്യ, ഷാഹിദ, സഫിയ, മൈമുന, കമറു, ഷാജി