കമ്പളക്കാട്: വെള്ളാരംകുനിയിൽ പൈക്കാടൻ കുഞ്ഞിമുഹമ്മദ് (85) നിര്യാതനായി.
ഭാര്യ: ഫാത്തിമ. മക്കൾ: മൊയ്തു, അബ്ദുൽ അസീസ്, അബ്ദുൽ ഹമീദ്, അബ്ദുന്നാസിർ, അബ്ദുല്ലത്തീഫ്, ഹാരിസ്, മമ്മീരിയം, ആയിഷ. മരുമക്കൾ: പാത്തൂട്ടി, സൈനബ, റുഖിയ, സൽമ, നഫീസ, ജമീല, മുഹമ്മദ്, പരേതനായ മൊയ്തു.