ശ്രീകണ്ഠപുരം: ചുഴലി പൊള്ളയാട്ടെ ചെറുകുന്നോന്റകത്ത് ഇബ്രാഹിം (67) നിര്യാതനായി. ഭാര്യ: കൊവ്വൽ പുതിയപുരയിൽ ആയിഷ. മക്കൾ: അയ്യൂബ്, യഹ്യ, ജംഷീറ, റഹിയാനത്ത്. മരുമക്കൾ: മനാഫ്, ഷാഹുൽ, ഹമീദ്, റഷീമ, ഷിഫാന. സഹോദരങ്ങൾ: ആലി (പഴയങ്ങാടി), അബു, ഉമ്മർ (ഇരുവരും പെടേന), മറിയം (മഴൂർ), മുസ്തഫ (തളിപ്പറമ്പ്).