ചെറുവത്തൂർ: പൂരക്കളി കലാകാരൻ ചെറിയാക്കരയിലെ പന്നിയിൽ അമ്പുട്ടി (85) നിര്യാതനായി.
ഭാര്യ: കല്യാണി. മക്കൾ: ശ്രീദേവി, പുഷ്പ, വിശ്വംഭരൻ, ദേവകി, മനോജ്.
മരുമക്കൾ: കുഞ്ഞികൃഷ്ണൻ (പലോത്ത്), ബിന്ദു (കയ്യൂർ), നാരായണൻ (ആലന്തട്ട), വിജയൻ (പൊതാവൂർ). സഹോദരങ്ങൾ: വെള്ളച്ചി (പുലിയന്നൂർ), കുഞ്ഞമ്മ (ഞണ്ടാടി), നാരായണി (പന്നിയിൽ), പരേതയായ പാറു, അപ്പു.