തൃക്കരിപ്പൂർ: പൂച്ചോലിലെ ടി.വി. ജാനകി (88) നിര്യാതയായി. ഭർത്താവ്: പരേതനായ വെള്ളൂക്കാരൻ അമ്പു. മക്കൾ: മാധവി, ജനാർദനൻ, ശ്യാമള (പേക്കടം), ഗൗരി, നാരായണി (കണ്ണങ്കൈ), ഗണേശൻ (കൊഴുമ്മൽ), ശാന്തിനി (പേക്കടം), സതി (തലശ്ശേരി), രാജൻ (ഇലക്ട്രീഷ്യൻ), വിനോദ് (പെയിന്റർ), അനൂപ്. മരുമക്കൾ: രോഹിണി (ചെറുവത്തൂർ), കൃഷ്ണൻ (കൊഴുമ്മൽ), കൃഷ്ണൻ (പേക്കടം), പി.പി. തമ്പാൻ (കണ്ണങ്കൈ), സിന്ധു കൊഴുമ്മൽ, വിവേക് (തലശ്ശേരി), ഇ.വി. ജ്യോതി (തങ്കയം), സജിത (ബങ്കളം), ജസ്ന (പടന്നകടപ്പുറം), പരേതരായ അമ്പൂക്കുഞ്ഞി, കണ്ണൻ (പേക്കടം). സഹോദരങ്ങൾ: പരേതരായ പാറു, ബാപ്പു, കൃഷ്ണൻ.