പടന്ന: വടക്കേപ്പുറത്തെ ബി.എസ്. ആയിസ്സു (78) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.എം. അബ്ദുല്ല. മക്കൾ: സാറു, മറിയംബി, അഷ്റഫ് (ഷാർജ), സുബൈദ, ഷാഹിദ, അഷ്കർ (അൽ ഐൻ). മരുമക്കൾ: ഇ.കെ. സുമയ്യ, മൊയ്തീൻ, ഹക്കീം, സാറബി, പരേതനായ എം.കെ. അബ്ദുൽ ലത്തീഫ്.
സഹോദരങ്ങൾ: സഫിയത്ത്, ബീഫാത്തിമ, സാറു, ആസിയുമ്മ, സിദ്ദീഖ്, പരേതയായ മറിയം.