നീലേശ്വരം: കടിഞ്ഞിമൂലയിലെ തലക്കാട്ട് നാരായണി (87) നിര്യാതയായി.
ഭർത്താവ്: പരേതനായ പുതിയില്ലത്ത് കണ്ണൻ. മക്കൾ: പത്മനാഭൻ, ചന്ദ്രൻ, രഘു, അംബുജാക്ഷൻ, ഗിരിജ, പത്മാക്ഷൻ പിതാംബരൻ, രതി.
മരുമക്കൾ: സതി (കൊട്ര), രമണി (വലിയപറമ്പ), പ്രീത (തലിച്ചാലം), പ്രഭാകരൻ (രാവണേശ്വരം), ഷൈജ (തടിയൻ കൊവ്വൽ), ശോഭ (തുരുത്തി), പരേതനായ നാരായൺ (ചാത്തമത്ത്).
സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (കാടങ്കോട്), യശോദ (കയ്യൂർ), ലക്ഷ്മണൻ (റിട്ട. ഫീൽഡ് ഓഫിസർ മൃഗസംരക്ഷണം), കാർത്യായനി (കാടങ്കോട്), സുശീല (എളമ്പച്ചി), കമലാക്ഷി (കടാംകുന്ന്), പരേതരായ ഗോവിന്ദൻ (റിട്ട. പി.ഡബ്ല്യു.ഡി എൻജിനീയർ).