എരുമപ്പെട്ടി: പന്നിത്തടം മടപ്പാട്ട്പറമ്പിൽ വീട്ടിൽ പരേതനായ ഹസ്സെൻറ മകൻ സിദ്ദീഖ് (83) നിര്യാതനായി. ഭാര്യ: പാത്തുകുഞ്ഞി. മക്കൾ: ഗഫൂർ, ഫൈസൽ (ഇരുവരും യു.എ.ഇ), നൗഫൽ (എം.എസ് ട്രേഡിങ് കമ്പനി, പന്നിത്തടം), റാബിയ, നൗഫിദ. മരുമക്കൾ: നജ്മ, ജംഷി, ഷമീറ, അഷ്റഫ്, ഫൈസൽ. സഹോദരങ്ങൾ: ഹംസ, ഹമീദ്, ഇബ്രാഹീം, നബീസ.