വേങ്ങര: എ.ആർ നഗറിലെ വി.കെ. പടി പനച്ചിക്കൽ അപ്പുണ്ണി (86) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ഇന്ദിര, സ്നേഹലത, ജയകുമാരി, പ്രദീപ് കുമാർ, പ്രബീഷ് (ബീറ്റ് ഫോറസ്റ്റ് ഓഫിസർ, നിലമ്പൂർ), പ്രസീന. മരുമക്കൾ: സുരേന്ദ്രൻ (മലപ്പുറം), സുബ്രഹ്മണ്യൻ (കൊട്ടപ്പുറം), ശശിന്ദ്രൻ (മറ്റത്തൂർ), ബിന്ദു, രേഷ്മ, പരേതനായ കൃഷ്ണ ബാബു (പാക്കടപ്പുറായ).