എടവണ്ണപ്പാറ: മുണ്ടക്കൽ പൊന്നാടൻ അബ്ദുറഹ്മാൻ മുസ്ലിയാർ (84) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ, ആമിന. മക്കൾ: മുഹമ്മദ് സാലിഹ് (ജി.എൽ.പി.എസ് പരപ്പൂർ), മുഹമ്മദ് റാഫി (ഒമാൻ), അബ്ദുൽ ഹക്കീം, മുഹമ്മദ് ജമാൽ, മുഹമ്മദ് മുനവ്വർ (ജി.എച്ച്.എസ്.എസ് അടക്കാകുണ്ട്), റൈഹാനത്ത്, മൈമൂനത്ത്, സുലൈഖ, ആയിശ, ശരീഫ, സാജിദ. മരുമക്കൾ: വീരാൻ കുട്ടി മുസ്ലിയാർ (ഓമാനൂർ), ആലിഹാജി (കൊടുവള്ളി), ഗഫൂർ (പറപ്പൂർ), ലത്തീഫ് (കുഴിയംപറമ്പ്), അബൂബക്കർ (അത്താണിക്കൽ), അബ്ദുല്ല (കൂട്ടാവിൽ), ഫൗസിയ, ഷാഹിദ, ജമീല, ആയിശാബി, നുസ്രത്. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് മുണ്ടക്കൽ ജുമാമസ്ജിദിൽ.