ആലത്തൂർ: കാട്ടുശ്ശേരി പ്ലാക്കപറമ്പിൽ പരേതനായ കുഞ്ചുവിെൻറ ഭാര്യ കോമളം (68) നിര്യാതയായി. മക്കൾ: സുദേവൻ, സുമതി, പരേതരായ സുരേന്ദ്രൻ, സുകുമാരൻ, സുദർശനൻ. മരുമക്കൾ: സുനിത, കുമാരി, രാധിക, രാമകൃഷ്ണൻ, പരേതയായ വിജയകുമാരി.