ഇരിങ്ങാവൂർ: മണ്ടകത്തിൻ പറമ്പ് കണ്ണത്ത് ദേവകി (80) നിര്യാതയായി. ഭർത്താവ്: കണ്ണത്ത് കറപ്പൻകുട്ടി. മക്കൾ: ശാന്തകുമാരി, ലീല, ഉണ്ണി (ദാമോദരൻ), മണി (ജഗദീശ്), ബാബു (അജയ്കുമാർ), ലത, സുരേഷ്. മരുമക്കൾ: രവീന്ദ്രൻ പട്ടയത്ത്, ധർമരാജൻ വൈലിപ്പാട്ട്, രാജൻ അയ്യായ, ബിന്ദു, സിന്ധു, രഞ്ജിനി, ശരണ്യ.