കൊടുങ്ങല്ലൂർ: എറിയാട് കറുകപ്പാടത്ത് പുത്തൻവീട്ടിൽ പരേതനായ കുഞ്ഞുമൊയ്തീെൻറ (കെ.ബി) ഭാര്യ കൗലത്ത് (78) നിര്യാതയായി. മക്കൾ: മുഹമ്മദ് നസീർ (ബാബു), സക്കീർ ഹുസൈൻ (അബൂദബി), ഹാരിസ് (ഖത്തർ), സലീം (അജ്മാൻ), റിയാസ്, ബേബി, പരേതരായ റഷീദ്, ഫൈസൽ. മരുമക്കൾ: വഹീദ, ഷെമി, ഫിജു, റഹ്മത്ത്, സിമി, ഫസലുൽ ഹഖ്, ഷഹന, ഫൈസൽ.