കറ്റാനം: കുറത്തികാട് ബിജു ഭവനത്തിൽ പരേതനായ പി. തങ്കച്ചെൻറ (അധ്യാപകൻ) ഭാര്യ റെയ്ചൽ (പൊടിയമ്മ -82) നിര്യാതയായി. മക്കൾ: ബിജു ടി. വർഗീസ് (പ്രധാനാധ്യാപകൻ, പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂൾ, കറ്റാനം), മിനി. മരുമക്കൾ: സെലിൻ (അധ്യാപിക, ഗവ. യു.പി.എസ്, ഭരണിക്കാവ്), ജോസഫ് (അബൂദബി). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കുറത്തികാട് സെൻറ് േജാൺസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.