ചങ്ങനാശ്ശേരി: നഗരസഭ മുന്‍ സ്ഥിരംസമിതി ചെയര്മാന് തോമസ് മൂലയില്‍ (അപ്പച്ചന് -84) നിര്യാതനായി. ചങ്ങനാശ്ശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, കത്തീഡ്രല്‍, ചെത്തിപ്പുഴ പള്ളികളില്‍ ട്രസ്റ്റിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: കുറവിലങ്ങാട് പരിയാനിക്കല്‍ കുടുംബാംഗം മേരിക്കുട്ടി തോമസ്. മക്കള്‍: ഷുജി, ഷാജി (മൂലയില്‍ ഗ്രാനൈറ്റ്സ് ആൻഡ് മാര്‍ബിള്‍സ്), ജോസുകുട്ടി (ബില്‍ഡര്‍), റോഷന്, ഷൈജു (എന്‍ജിനീയര്‍). മരുമക്കള്‍: ബേബിച്ചന് മണലാടി, പഞ്ചമി, ഇന്ദു പട്ടിത്താനം, ടോമി പ്രവിത്താനം, ഫെമി വരാപ്പുഴ. സംസ്കാരം ശനിയാഴ്ച മൂന്നിന് ആനന്ദാശ്രമത്തിന് സമീപത്തെ വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.