മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി കുളങ്ങാട്ടില്‍ പരേതനായ പൈലിയുടെ ഭാര്യ അന്നമ്മ (94) നിര്യാതയായി. മക്കള്‍: കെ.പി. ജോസ്, ബേബി, വിനോയ്, ലീല വര്‍ഗീസ്, മേരി ജോണ്‍, ലിസി ജോര്‍ജ്, ലില്ലി തോമസ്, പരേതയായ സിസിലി തമ്പി. മരുമക്കള്‍: ഗ്രേസി ജോസ്, ഷൈനി ബേബി, റീന വിനോയ്, എന്‍.വി. വര്‍ഗീസ്, തോമസ്.എന്‍, തമ്പി നടുക്കുടി, പരേതരായ ജോണി മോളത്ത്, ജോര്‍ജ് എം.വി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഈസ്റ്റ് വാഴപ്പിള്ളി സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.