വില്യാപ്പള്ളി: കുന്നോത്ത് മൂസ ഹാജി (71) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: റഷീദ, റാഷിദ്, റംഷാദ്, റഹീദ്, മുഹമ്മത് റഈസ്, റസീന. മരുമക്കൾ: മുസ്തഫ, ഷംഷാദ്, ഷഹീന, റാഷിദ ഫർസത്ത്, തസ്നി, അമാനി. സഹോദരങ്ങൾ: അസീസ്, അലീമ, ആസ്യ, നസീമ