കളമശ്ശേരി: കുഴിവേലിപ്പടി എമ്പ്രാത്ത് വീട്ടിൽ പരേതനായ അബൂബക്കർ ഹാജിയുടെ ഭാര്യ ഹവ്വാമ്മ (77) നിര്യാതയായി. മക്കൾ: മൊയ്തീൻ കുഞ്ഞ്, മാഹിൻകുട്ടി, സലീം, ജലീൽ, റഹിം, ബീവി, സൽമത്ത്, സഫീന. മരുമക്കൾ: അബ്ദുൾ ഖാദർ, ഹൈദറലി, അഷറഫ്, സുലൈഖ, വാഹിദ, താജുന്നിസ, ജെസീന, ബിസ്നി.