ചങ്ങനാശ്ശേരി: വടക്കേക്കര കുന്നേല്‍ സെബാസ്റ്റ്യെൻറ (വാവച്ചന്) ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി. ആലപ്പുഴ കൈലാത്ത് കുടുംബാംഗമാണ്. മക്കള്‍: ജെയിംസ്കുട്ടി, ലാലമ്മ, കുഞ്ഞുമോള്‍, മിനിമോള്‍, സോണിമോന്‍, സിജിമോള്‍, സജിമോന്‍, സിന്ധുമോള്‍. മരുമക്കള്‍: കുഞ്ഞുമോള്‍, ജോസ്കുട്ടി, ചാച്ചപ്പന്, സുനി, സഹീര്‍, സുജ, കുഞ്ഞുമോന്, പരേതനായ ടോമിച്ചന്.