എടക്കര: മരുത സ്കൂള്‍കുന്ന് പേര്‍ക്കുത്ത് മൊയ്തീന്‍കുട്ടി (80) നിര്യാതനായി. ഭാര്യ: സഫിയ. മക്കള്‍: ഫാത്തിമ, ഖദീജ, ആമിന, മൈമൂന, റംലത്ത്, ആയിശ, മുഹമ്മദ് (കുവൈത്ത്). മരുമക്കള്‍: സാഹിദ, ബീരാന്‍കുട്ടി, കോയ, മുഹമ്മദ്, ഷൗക്കത്ത്, അഹമ്മദ്കുട്ടി, മരക്കാര്‍.