അടൂർ: തേപ്പുപാറ സുരേഷ് ഭവനത്തിൽ കെ. പീതാംബരൻ (84) നിര്യാതനായി. ഭാര്യ: പരേതയായ വസുമതി. മക്കൾ: സുധ, മധു, ഗീത, സുരേഷ്, പ്രീത, പരേതയായ ഉഷ. മരുമക്കൾ: വിജയൻ, മോഹൻദാസ്, അമ്പിളി, അംബുജാക്ഷൻ, പരേതയായ സിനി (ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് അംഗം, ഏനാദിമംഗലം സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി, കിസാൻ സഭ മണ്ഡലം കമ്മിറ്റി അംഗം, അടൂർ എസ്.എൻ.ഡി.പി യൂനിയൻ വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.