തൂണേരി: മുടവന്തേരി എണവള്ളൂർ പള്ളിക്ക് സമീപം പരേതനായ പുതിയോട്ടിൽ മമ്മുവിെൻറ ഭാര്യ ബീയ്യാത്തു (88) നിര്യാതയായി. മക്കൾ : ഉസ്മാൻ (ഖത്തർ), മാമി, സുലൈഖ, പരേതനായ കുഞ്ഞബ്ദുള്ള. മരുമക്കൾ: കുഞ്ഞമ്മദ് കുട്ടി മണ്ടോടി (തളീക്കര), കുഞ്ഞബ്ദുള്ള പുത്തലത്ത് (വെള്ളിയോട്), സാറ പൊയ്ക്കര (പുളിയാവ്), ജാസ്മിൻ പുളിയുള്ളതിൽ (ചെക്കായി മുക്ക്, തൂണേരി). സഹോദരങ്ങൾ: ഉസ്മാൻ കുന്നനാലിൽ (ചെക്യാട്), പരേതരായ കുഞ്ഞബ്ദുള്ള, സൂപ്പി, പാത്തു, അയിശു.