പേരാമ്പ്ര: കൂത്താളി വെളുത്താടന്‍ വീട്ടില്‍ ബാലകൃഷ്ണന് (60) പേരാമ്പ്ര ചിലമ്പ വളവ് കുഴിതളത്തില്‍ നിര്യാതനായി. പരേതരായ കണാരെൻറയും നാരായണിയുടെയും മകനാണ്. ഭാര്യ: ശാരദ. മക്കള്‍: സിമി, സില്‍ന. മരുമക്കള്‍: കെ.സി. സത്യന്, ഷിജു കുന്നിക്കല്‍. സഹോദരങ്ങള്‍: ശശി (ഡ്രൈവര്‍ കൂത്താളി), ശാന്ത, പുഷ്പ, ഉഷ, പരേതരായ ശ്രീധരന്, വിജയന്, കാർത്യായനി.