എരഞ്ഞിപ്പാലം: പോൾ നഗറിലെ പരേതനായ ആൻറണി സേവ്യറിെൻറ ഭാര്യ സെൽവത്ത് മേരി (88) നിര്യാതയായി. സെൻറ് വിൻസൻറ് കോളനി ഗേൾസ് ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: ജെസ്റ്റിൻ മേരി (റിട്ട. ഡ്രാഫ്റ്റ്സ്മാൻ, പി.ഡബ്ല്യു.ഡി), ജയ മേരി (ജെ.ഡി.ടി ഇസ്ലാം ആർട്സ് കോളജ്), ജോയ്സ് മേരി (റിട്ട. അധ്യാപിക, ജി.യു.പി.എസ് കുണ്ടുങ്ങൽ), ജെസിന്ത മേരി (ഡ്രാഫ്റ്റ്സ്മാൻ, ഇറിഗേഷൻ ഡിപ്പാർട്മെൻറ്), ജോൺ ക്രൂസ് (ബിസിനസ്). മരുമക്കൾ: കെ.ജെ. ഫ്രാൻസിസ്, സെൽവരാജ്, ഗിൽബർട്ട്, റെജി, സിന്ധു.