മാനന്തവാടി: വെള്ളമുണ്ട ഒഴുക്കൻമൂല മാക്കിയിൽ ജോസഫ് (92) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: ജോയി, ബാബു, പരേതനായ ജോസ്, ത്രേസ്യാമ്മ, സിസ്റ്റർ മേഴ്സി (ഇറ്റലി), സിസ്റ്റർ ജാൻസി (എഫ്.സി.സി കോൺവൻറ്, പാൽചുരം), വിമല, ലാലു (സൗദി). മരുമക്കൾ: റോസിലി, മേരി, റെനി, സണ്ണി.