കരുളായി: കരുളായി ചെട്ടിയില്‍ മാഞ്ചേരി കുഞ്ഞോയി കുരിക്കള്‍ (77) നിര്യാതനായി. ഭാര്യ: ആയിശുമ്മ. മക്കള്‍: ഹസന്, അബ്ബാസ്, മന്‍സൂര്‍ (ഇരുവരും സൗദി), ഫാത്തിമ, ഖദീജ, നസീറ, ബുഷ്റ, സുനീറ, സബീന. മരുമക്കള്‍: അബ്ദുല്‍ അസീസ്, സൈതലവി, ഉമര്‍, ഷാഫി, സിദ്ദീഖ്, അബ്ദുല്‍ കലാം, മുനീറ, നജ്മുന്നിസ, ആയിശ ഫര്‍സാന.