കോഡൂര്‍: വലിയാട്ടിലെ അല്ലക്കാട്ട് മുഹമ്മദ് (90) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കള്‍: അബ്ബാസ് (മക്ക), അബ്ദുൽ മജീദ് (ജിസാന്‍), അബ്ദുല്‍ കരീം, അബുട്ടി (മക്ക), ഉമര്‍ അലി, ഫാത്തിമ, റുഖിയ, ആയിശ. മരുമക്കള്‍: അബ്ദുൽ റസാഖ് (ഹാജിയാര്‍പള്ളി), ഷൗക്കത്തലി (ചുങ്കത്തറ), സുഹ്റ, റുഖിയ, ഷീന, സുഹൈല, നുസ്റത്ത്.