പേരാമ്പ്ര: വാളൂരിലെ പരേതനായ പൂളയുള്ളതിൽ ആമദിെൻറ ഭാര്യ കുഞ്ഞയിശ ഹജ്ജുമ്മ (87) നിര്യാതയായി. മക്കൾ: വി.വി. ഇബ്രാഹീം (റിട്ട. അധ്യാപകൻ, വാളൂർ ജി.യു.പി.എസ്), വി. ബീരാൻ (റിട്ട. അധ്യാപകൻ കാവുംപടി ജി.എൽ.പി സ്കൂൾ), അബ്ദുസ്സലാം (കുവൈത്ത് കെ.എം.സി.സി), റസീന, പരേതയായ സുലൈഖ. മരുമക്കൾ: സഫിയ മൂരികുത്തി, നഫീസ, സഫിയ, കെ. അബ്ദുറഹിമാൻ (അധ്യാപകൻ, ജി.എൽ.പി സ്കൂൾ,ചേളന്നൂർ, താമരശ്ശേരി). സഹോദരങ്ങൾ: വി.പി അബ്ദുസ്സലാം മാസ്റ്റർ (പ്രസിഡൻറ്, കെ.എൻ.എം കോഴിക്കോട് നോർത്ത് ജില്ല), വി.പി. അമ്മദ്, പരേതയായ ബീവി.
കൊടുവള്ളി: കരുവൻപൊയിൽ കുഞ്ഞിപാത്തുമ്മ ഹജ്ജുമ്മ (73) നിര്യാതയായി. ഭർത്താവ്: അബുഹാജി പൊൻപാറക്കൽ. മക്കൾ: മുഹമ്മദ്, ഇബ്രാഹീം (ഇരുവരും മക്ക), ഹുസൈൻ, മൊയ്തു, നാസർ, ഖദീജ, റുഖിയ. മരുമക്കൾ: അബ്ദുല്ല, അബൂബക്കർ, സുബൈദ, റസീന, ഖദീജ, ശഹർബാനു, ബുഷ്റ, പരേതനായ അഹമ്മദ് കുട്ടി.
കണ്ണൂക്കര: ചാത്തോത്ത് പ്രഭാകരന് (പ്രഭ-52) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കള്‍: കൃഷ്ണപ്രിയ, കൃഷ്ണജിത്ത് (ഇരുവരും വിദ്യാര്‍ഥികള്‍, ജി.വി.എച്ച്.എസ്സ് മടപ്പള്ളി). സഹോദരങ്ങള്‍: ശാന്ത, കുഞ്ഞികൃഷ്ണന് (കച്ചവടം, കണ്ണൂക്കര), സുരേഷ് ബാബു (ബംഗളൂരു), പുരുഷോത്തമന് (കച്ചവടം, മാധ്യമം ഏജൻറ്, കണ്ണൂക്കര). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
ഭാര്യ: കൗസല്യ. മക്കൾ: ശശികുമാർ, ഉഷ, ജ്യോതി, രമണി. മരുമക്കൾ: പ്രകാശൻ, സുബ്രഹ്മണ്യൻ, അശ്വതി, പരേതനായ ലോകനാഥൻ.