ആയഞ്ചേരി: വള്ള്യാട് പരേതനായ ചിരുണംകണ്ടി കുഞ്ഞബ്ദുല്ലയുടെ ഭാര്യ (90) നിര്യാതയായി. മക്കൾ: മൊയ്തു, പോക്കർ (കുവൈത്ത്), ഇബ്രാഹിം, അമ്മത്, പാത്തു, മറിയം, അലീമ പരേതയായ കദീശ, ആമിന. മരുമക്കൾ: പോക്കർ, അബ്ദുല്ലക്കുട്ടി, മൊയ്തു, കുഞ്ഞമ്മത്, സാറ, ഹാജറ, സറീന, പരേതയായ അബ്ദുല്ല ഹാജി. സഹോദരങ്ങൾ: മൂസ ഹാജി, മറിയം, ബിയ്യാത്തു, ആമിന പരേതരായ ഇബ്രാഹിം ഹാജി, അമ്മത്, കുഞ്ഞബ്ദുല്ല, മായൻകുട്ടി, കുഞ്ഞാമി, അലീമ, പാത്തു.